Honeymoon Trip to Munnar – മൂന്നാറിലേക്ക് ഒരു ഹണിമൂൺ ട്രിപ്പ്



പ്രളയത്തിന് ശേഷം മൂന്നാർ പൂർവ്വാധികം ശക്തിയോടെ തിരികെ എത്തിയിരിക്കുകയാണ്, ഞങ്ങളുടെ അടുത്ത ഹണിമൂൺ ട്രിപ്പ് മൂന്നാറിലേക്ക്. ഹണിമൂണിന് പറ്റിയ മൂന്നാറിലെ കുറച്ച് റിസോർട്ടുകൾ നമുക്ക് പരിചയപ്പെടാം ഒപ്പം ഹ്യുണ്ടായ് വെർണയുടെ വിശേഷങ്ങളും. ഓൺലൈൻ ആയി ബുക്ക്‌ ചെയ്താൽ കുറഞ്ഞ റേറ്റിൽ റൂം ബുക്ക്‌ ചെയ്യാം. സാധാരണ നിരക്ക്‌ ഒരു റൂമിന്‌ 2000 മുതൽ ലഭ്യമാണ്‌. ട്രീ ഹൗസുകൾ 7000 മുതൽ ലഭിക്കും. 9745803111 എന്ന നമ്പരിൽ വിളിച്ചാൽ കൂടുതൽ വിവരങ്ങൾ അറിയാം. #techtraveleat #munnar #honeymoon #kerala #travel

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:
best honeymoon destinations

Comments are closed, but trackbacks and pingbacks are open.